വലിയ ബാങ്ക് ബാലൻസൊന്നും വേണ്ട; ഇന്ത്യക്കാർക്ക് ഈ അഞ്ച് രാജ്യങ്ങളിലേക്ക് ചുരുങ്ങിയ ചെലവിൽ ഇപ്പോൾ പോകാം
അന്താരാഷ്ട്ര യാത്ര ചെലവേറിയതാണെന്ന് ആര് പറഞ്ഞു? കുറഞ്ഞ ദൂരം, ബജറ്റ് എയർലൈനുകൾ, എളുപ്പത്തിലുള്ള വിസ നിയമങ്ങൾ എന്നിവയോടെ, ഇന്ത്യക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ വലിയ ബാങ്ക് ബാലൻസ് ആവശ്യമില്ല. പ്രകൃതി സൗന്ദര്യം, ഉഷ്ണമേഖലാ ബീച്ചുകൾ, തിരക്കേറിയ തെരുവുകൾ, പുരാതന ക്ഷേത്രങ്ങൾ എന്നിങ്ങനെ കുറഞ്ഞ ചെലവിൽ കൂടുതൽ ആഗ്രഹിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് പോകാൻ സാധിക്കുന്ന അഞ്ച് രാജ്യങ്ങൾ പരിചയപ്പെടാം. നേപ്പാൾ ‘ഇന്ത്യൻ ബജറ്റ് യാത്രികരുടെ പറുദീസ’ എന്ന പ്രയോഗം ഏറ്റവും കൂടുതൽ ചേരുന്ന ഒരു രാജ്യം നേപ്പാൾ ആയിരിക്കാം….