
കൊല്ലങ്കോട്ടേക്ക് വിട്ടോളൂ; കാഴ്ചകൾ അതി മനോഹരം
കൊല്ലങ്കോട്ടേക്ക് വിട്ടോളൂ; കാഴ്ചകൾ അതി മനോഹരം ഇത്തിരി മഴപെയ്ത് തോർന്ന നേരം മലയോര കാഴ്ചകൾ കാണാൻ നല്ല ഭംഗിയാണ്. ഇപ്പോൾ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഒക്കെ തുറക്കുമ്പോൾ നമ്മുടെ മുന്നിലേക്ക് ഓടിയെത്തുന്ന അതിമനോരാഹരമായ കാഴ്ചകളിൽ ഒന്നാണ് കൊല്ലങ്കോട്ടെ മഴക്കാലം. ഒരുപാട് സിനിമ ലൊക്കേഷനായ പ്രകൃതി ഭംഗി ഒട്ടും ചോരാതെ ഇപ്പോഴും നിലനിൽക്കുന്ന ഹരിതാഭമായ ഗ്രാമം. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്തുള്ള ഒരു കൊച്ചു ഗ്രാമം. പ്രധാനമായും അവിടുത്തെ ആളുകളുടെ ഉപജീവന മാർഗം കൃഷിയാണ്. കണ്ണെത്താ ദൂരത്തെ നെൽപ്പാടങ്ങളും,…