Headlines

ഇടുക്കി കാണാനെത്തുന്നവർക്ക് മിതമായ നിരക്കിൽ പൈനാവിലും ചെറുതോണിയിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസുകളിൽ താമസിക്കാം

കിടപ്പുമുറിയിലിരുന്ന് ചൂടുകോഫിയും കയ്യിൽപ്പിടിച്ച് ചെറുതോണി ഡാമിന്റെ മനോഹരമായ കാഴ്ചയിൽ അലിഞ്ഞാലോ? ഒപ്പം, ചെറുതോണിയിൽ ഇടുക്കി ഡാമിന്റെ മനംമയക്കുന്ന കാഴ്ചകളും കാണാം. അതല്ലെങ്കിൽ, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ​ഗാഢനിശബ്ദതയിൽ അന്തിയുറങ്ങാൻ പൈനാവിലേക്ക് യാത്ര പോയാലോ? രണ്ടിടത്തും സുഖപ്രദമായ താമസമൊരുക്കാൻ ഇനി വാട്ട‍ർ അതോറിറ്റിയുടെ ​ഗസ്റ്റ് ഹൗസ് സജ്ജം. പൊതുജനങ്ങൾക്ക് ഇടുക്കിക്കാഴ്ചകൾ കണ്ട്, കുറഞ്ഞ നിരക്കിലും ഏറെ സൗകരങ്ങളോടെയും വാട്ട‍ർ അതോറിറ്റി ചെറുതോണിയിലും പൈനാവിലുമായി പുതുതായി നി‍ർമിച്ച ​ഗസ്റ്റ് ഹൗസുകളിൽ താമസിക്കാം. വാട്ടർ അതോറിറ്റി ചെറുതോണി ​ഗസ്റ്റ് ഹൗസ് സൗകര്യങ്ങളും…

Read More