ദീര്‍ഘദൂരം ഒടുന്ന ട്രെയിനുകള്‍

🚇 വിവേക് എക്സ്പ്രസ്സ്‌ KANYAKUMARI DIBRUGRAH ( VIVEK EXPRESS 22503 / 22504 ) സ്വാമി വിവേകാനന്ദന്‍റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്,സ്വാമി വിവേകാനന്ദനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരിൽ അവരുടെ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നതിനും ദേശീയ ഐക്യത്തെ പ്രതീകപ്പെടുത്താനും വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കാനും വേണ്ടി, 2011-12 റെയിൽവേ ബജറ്റിലാണ് വിവേക് ​​എക്സ്പ്രസ് കടന്നു വരുന്നത്.2011 നവംബർ 19 ന് അതിന്റെ ആദ്യ സർവീസ് ആരംഭിച്ചു. 2013 ൽ ആരംഭിച്ച നാല് ട്രെയിനുകളിൽ ഏറ്റവും ദൈർഘ്യമേറിയ പാതയായ കന്യാകുമാരി…

Read More

ഫ്രീ ആയിട്ട് ഭക്ഷണം വിളമ്പുന്ന ഇന്ത്യയിലെ ഏക ട്രെയിൻ

ഇന്ത്യയിൽ എല്ലാ യാത്രക്കാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഒരേയൊരു ട്രെയിൻ ഉണ്ടെന്ന് എത്ര പേർക്കറിയാം ? കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എല്ലാ യാത്രക്കാർക്കും സൗജന്യമായി ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ഏക ട്രെയിനാണ്ട്രെയിൻ നമ്പർ 12715 / 12716 “സച്ച്ഖണ്ഡ് എക്സ്പ്രസ് ‘ മഹാരാഷ്ട്രയിലെ ഹസൂർ സാഹിബ് നന്ദേഡിനെ പഞ്ചാബിലെ അമൃത്സറുമായി ബന്ധിപ്പിക്കുന്ന ഒരു പ്രതിദിന സൂപ്പർഫാസ്റ്റ് ട്രെയിനാണിത്. ഏകദേശം രണ്ടായിരത്തിലധികം കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്, ഒരു ചാർജുമില്ലാതെ ബെർത്തിൽ എത്തുന്ന സൗജന്യ ഭക്ഷണ സേവനത്തിലൂടെയാണ്…

Read More