വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ ജമ്മു താവിയിലേക്ക് സർവീസ് നീട്ടി

കാശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടി ഇന്ത്യൻ റെയിൽവേ കൊണ്ടു വന്ന വന്ദേ ഭാരത് എക്‌സ്‌പ്രസ്സ് കുറഞ്ഞ സമയം കൊണ്ട് വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റി. ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പൂർണ്ണമായും പ്രവർത്തനക്ഷമമായതോടെയാണ്  കശ്മീരിലെ കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് ആദ്യ വന്ദേ ഭാരത്‌ യാത്ര ഓടിത്തുടങ്ങിയത്.   -10°സി തണുപ്പിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക ഹീറ്റിംഗ് സംവിധാനങ്ങളും ആന്റി-ഫ്രീസിംഗ് സാങ്കേതികവിദ്യയും അടങ്ങിയ ട്രെയിൻ 2025 ജൂൺ 6-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്…

Read More

ബന്ദിപ്പുർ, നാഗർഹോളെ സഫാരി കേന്ദ്രങ്ങളിൽ സെൽഫിക്ക് നിരോധനം; ഫോൺ ഫ്‌ളൈറ്റ് മോഡിലാക്കണം

Post Date: 29-04-2026 മൈസൂരു: ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സഫാരി കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളിൽ സെൽഫിയെടുക്കുന്നതിന് നിരോധനം. കർണാടക വനംവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണമെന്ന് കർണാടക പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കുമാർ പുഷ്‌കർ ഇറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി. പലപ്പോഴും സെൽഫിയെടുക്കുന്നതിനായി വാഹനങ്ങൾ ഒരേ കേന്ദ്രത്തിൽ ഒത്തുകൂടുന്നതും ബഹളംവെക്കുന്നതും വന്യജീവികളെ പ്രകോപിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇതിനാലാണ് സെൽഫിനിരോധനം ഏർപ്പെടുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് എല്ലാവർക്കും ബാധകം സഫാരിവാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റു…

Read More

കുളിരേറ്റ് പുൽമേടുകളിൽ രാപാർക്കാം; ജംഗിൾ ടെന്റടക്കം ഒരുക്കി വനം-വന്യജീവിവകുപ്പ്

Post Date: 29-04-2026 മറയൂർ: കേരളം കനത്ത ചൂടിൽ ഉരുകുമ്പോഴും കുളിരേറ്റ് പുൽമേടുകളിൽ രാപാർക്കാൻ സഞ്ചാരികളെ സ്വാഗതം ചെയ്ത് ഷോലാ ദേശീയോദ്യാനം. വട്ടവട പഞ്ചായത്തിൽ പഴത്തോട്ടത്തിലാണ് മൂന്നാർ വനംവന്യജീവിവകുപ്പ് പുൽമേടുകളിൽ ട്രീടോപ്പ് ലോഗ് ഹൗസും എ ഫ്രെയിം ലോഗ് ഹൗസും ജംഗിൾ ടെന്റും ഒരുക്കിയിരിക്കുന്നത്. വാറ്റിൽ, ഗ്രാന്റീസ് മരങ്ങൾ പിഴുതുമാറ്റി പരിസ്ഥിതി പുനഃസ്ഥാപനത്തിലൂടെ പുൽമേടുകളാക്കിയ സ്ഥലത്താണ് ഇക്കോ ടൂറിസം പദ്ധതിയിലൂടെ പ്രകൃതിയെ തൊട്ടറിയുവാൻ സഞ്ചാരികൾക്ക് ഇവിടെ അവസരമൊരുക്കിയിരിക്കുന്നത്. 50 ഹെക്ടർ സ്ഥലമാണ് പുൽമേടുകളാക്കി മാറ്റിയത്. പഴത്തോട്ടം ഉൾപ്പെടുന്ന…

Read More

ലക്ഷദ്വീപ് സന്ദർശിക്കാൻ പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട; ഓൺലൈൻ പെർമിറ്റ് നടപ്പിലാക്കി അഡ്മിനിസ്ട്രേഷൻ

Post Date: 29-04-2026 കോഴിക്കോട്: ലക്ഷദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പിപിസി ( പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ) ആവശ്യമില്ല. ഓൺലൈൻ പെർമിറ്റ് നടപ്പിലാക്കി അഡ്മിനിസ്ട്രേഷൻ. ദ്വീപിൽ നിന്നുള്ള സ്പോൺസറും ആവശ്യമില്ല. 1967 മുതലുള്ള വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്.ദ്വീപ് സന്ദർശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരുന്നു പൊലീസ് ക്ലിയറൻസ് (പിസിസി). ക്രിമിനൽ രേഖകളൊന്നും ഇല്ലെന്ന് താമസിക്കുന്ന പ്രദേശത്തെ പൊലീസ് അധികാരികൾ ഉറപ്പാക്കി നൽകുന്നതാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.സന്ദർശിക്കാനുള്ള പെർമിറ്റ് ലഭിക്കുന്നതിന് ഒരു സ്പോൺസർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്പോൺസർ ഒന്നുകിൽ ലക്ഷദ്വീപിലെ താമസക്കാരനോ…

Read More

മധ്യവേനലവധി: സഞ്ചാരികളുടെ തിരക്കിലമർന്ന് കമ്പത്തെ മുന്തിരിപ്പാടങ്ങൾ

മധ്യവേനലവധി തുടങ്ങിയതോടെ സഞ്ചാരികളുടെ തിരക്കിലമർന്ന് തമിഴ്‌നാട് കമ്പത്തെ മുന്തിരിപ്പാടങ്ങൾ. ഒരുവശത്ത് പച്ച മുന്തിരി മറുഭാഗത്ത് പഴുത്തു തുടുത്ത മുന്തിരി കുലകൾ, ചില ഭാഗത്ത് കൃഷിയുടെ തുടക്കം. മുന്തിരിക്കൊപ്പം മറ്റ് കാഴ്ചകളും വിനോദങ്ങളും കൊണ്ട് കാണികൾക്ക് കൗതുകം നിറയ്ക്കുകയാണ് മുന്തിരിപ്പാടങ്ങൾ. വർഷത്തിൽ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ് വിളവെടുപ്പ് കാലങ്ങളിൽ മാത്രമല്ല ഏത് ദിവസം ചെന്നാലും സഞ്ചാരികൾക്ക് പഴുത്തു തുടുത്ത മുന്തിരി കുലകൾ കാണാനാവുന്ന തരത്തിലാണ് കമ്പത്തെ മുന്തിരി പാടങ്ങളിലെ കൃഷി. വർഷത്തിൽ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്….

Read More

മൂന്നാറിലും വാഗമണ്ണിലെ മൊട്ടക്കുന്നുകളിലും കനത്ത ചൂട്; പക്ഷേ, രാമക്കൽമേടിൽ തണുപ്പാണ്

അവധിക്കാലം വിരുന്നെത്തിയെങ്കിലും ചുട്ടുപൊള്ളുന്ന വെയിലിൽ എവിടേക്ക് പോകുമെന്ന ആശങ്കയിലാണ് പലരും. കേരളത്തിന്റെ സ്വിറ്റ്സർലൻഡായ മൂന്നാറും വാഗമണ്ണിലെ മൊട്ടക്കുന്നുകളും വേനലിന്റെ പിടിയിലായിക്കഴിഞ്ഞു. ഇനി ഇവിടേക്ക് യാത്ര പോകണമെങ്കിൽ ജൂൺ മാസമാകണം. പക്ഷേ, നിരാശപ്പെടേണ്ട. കാഴ്ചകളും തണുപ്പും കാറ്റുമായി ഇടുക്കി കാത്തിരിക്കുകയാണ്. വേനൽക്കാലത്തും സന്ദർശിക്കാൻ കഴിയുന്ന ഇടങ്ങളെപ്പറ്റി അറിയാം… ഏത് വേനലിലും ഇടതടവില്ലാതെ കാറ്റ് വീശുന്ന സ്ഥലം ഏത് വേനലിലും ഇടതടവില്ലാതെ കാറ്റ് വീശുന്ന ഇടമുണ്ട്. കുന്നു കയറിച്ചെന്നാൽ കണ്ണെത്താദുരം പരന്നുകിടക്കുന്ന കാഴ്ചകളൊരുക്കുന്ന, കുറവനും കുറത്തിയും മലമുകളിൽ വിശ്രമിക്കുന്ന, കാറ്റാടി…

Read More

“കെംപ്റ്റി” ഇന്ത്യയിലെ ഇരട്ട വെള്ളച്ചാട്ടം

ഇന്ത്യയിലെ ഇരട്ട വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന കെംപ്റ്റി വെള്ളച്ചാട്ടം വടക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. സൗന്ദര്യത്തിനും വലിപ്പത്തിനും പേരുകേട്ട നിരവധി വെള്ളച്ചാട്ടങ്ങൾ നമ്മുടെ ഇന്ത്യയിൽ നിലവിലുണ്ട്, ഉദാഹരണമായി ജോഗ് വെള്ളച്ചാട്ടം, ദൂദ്‌സാഗർ വെള്ളച്ചാട്ടം, അതിരപ്പിള്ളി വെള്ളച്ചാട്ടം എന്നിവ  പ്രശസ്ത വെള്ളച്ചാട്ടങ്ങളാണ്. ഈ വെള്ളച്ചാട്ടങ്ങളിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയുമെല്ലാം ആകർഷിക്കുന്നു. അവയിൽ പലതും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ പ്രദാനം ചെയ്യുന്ന വനപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്  മലനിരകളിലും വനപ്രദേശങ്ങളിലും രൂപം കൊള്ളുന്ന ഇത്തരം മനോഹരമായ വെള്ളച്ചാട്ടങ്ങൾക്ക് അവയുടെ…

Read More

ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാം

മലബാറിലെ ആദ്യ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സിറ്റി റൈഡ് ബസിലാണ് ചുറ്റിക്കറങ്ങാന്‍ അവസരം. ബസിന്റെ മുകള്‍നിലയില്‍ 36 പേര്‍ക്കും താഴെ 28 പേര്‍ക്കും സഞ്ചരിക്കാം. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന യാത്ര സരോവരം, മാനാഞ്ചിറ സ്‌ക്വയര്‍, പാളയം, കുറ്റിച്ചിറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് ബീച്ചിലെത്തും. തുറന്ന അപ്പര്‍ഡെക്ക് യാത്രക്ക് 200 രൂപയും…

Read More

കാഴ്ചകൾ നിറയുന്ന സ്പിതി വാലി

ഹിമാചൽ പ്രദേശിലെ മൊത്തം 12 ജില്ലകളിൽ ഏറ്റവും വലിയൊരു ജില്ലയാണ് ലഹോൾ & സ്പിറ്റി ജില്ല, കാഴ്ചകളുടെ പറുദീസ ഒഴുകുന്ന ഭൂപ്രകൃതിയും ഉണങ്ങിവരണ്ട മരുഭൂമിപോലെ തോന്നുമെങ്കിലും പക്ഷേ മഞ്ഞു കാലങ്ങളിൽ അതികഠിനമായ കാലാവസ്ഥയുമായിരിക്കും ഇവിടം. കശ്മീർ, മണാലി, ഷിംല പോലെ കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടാത്ത ഹിമാലയൻ ഗ്രാമങ്ങളാണിവിടം കൂടുതലും, അതുകൊണ്ടു തന്നെ സ്പിറ്റി വാലി വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന സഞ്ചാരികൾക്ക് അനുഭവിച്ചറിയാനുള്ള ഒരിടവും സ്പിതി താഴ്‌വരയുടെ സവിശേഷതയുമെല്ലാം അനുഭവത്തിനായി ഓരോ യാത്രികരെയും കാത്തിരിക്കും. ടാബോ മൊണാസ്ട്രി, കീ മൊണാസ്ട്രി,ലാങ് സാ,…

Read More

കാഴ്ചകൾ നിറയുന്ന സ്പിതി വാലി

ജീവിതത്തിൽ ഒരിക്കലെങ്കിലും എക്സ്പ്ലോർ ചെയ്യേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലായി സ്ഥിതി ചെയ്യുന്നതും ജനവാസം വളരെ കുറഞ്ഞതുമായ മലയിടുക്കുകളാല്‍ ചുറ്റപ്പെട്ടതുമായ സ്പിതി വാലി എന്ന സ്ഥലം, വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഇത്. സ്പിറ്റി  മഞ്ഞുറഞ്ഞു കിടക്കുന്ന തണുത്ത ഒരു മരുപ്രദേശമാണ് ഏതൊരു സഞ്ചാരിയുടെയും മനസ്സിൽ എത്തിചേരാൻ ആഗ്രഹിക്കുന്ന ഒരിടം, “മധ്യഭൂമി” എന്നർത്ഥം വരുന്ന, ഹിമാചൽ പ്രദേശിലെ ഹിമാലയത്തിൽ ഏകദേശം 12,500 അടി ഉയരത്തിലാണ് സ്പിതി വാലി സ്ഥിതി ചെയ്യുന്നത്,  സ്പിതി താഴ്‌വരയിൽ…

Read More