കാഴ്ചകൾ നിറയുന്ന സ്പിതി വാലി

ജീവിതത്തിൽ ഒരിക്കലെങ്കിലും എക്സ്പ്ലോർ ചെയ്യേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലായി സ്ഥിതി ചെയ്യുന്നതും ജനവാസം വളരെ കുറഞ്ഞതുമായ മലയിടുക്കുകളാല്‍ ചുറ്റപ്പെട്ടതുമായ സ്പിതി വാലി എന്ന സ്ഥലം, വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഇത്. സ്പിറ്റി  മഞ്ഞുറഞ്ഞു കിടക്കുന്ന തണുത്ത ഒരു മരുപ്രദേശമാണ് ഏതൊരു സഞ്ചാരിയുടെയും മനസ്സിൽ എത്തിചേരാൻ ആഗ്രഹിക്കുന്ന ഒരിടം, “മധ്യഭൂമി” എന്നർത്ഥം വരുന്ന, ഹിമാചൽ പ്രദേശിലെ ഹിമാലയത്തിൽ ഏകദേശം 12,500 അടി ഉയരത്തിലാണ് സ്പിതി വാലി സ്ഥിതി ചെയ്യുന്നത്,  സ്പിതി താഴ്‌വരയിൽ…

Read More

എറണാകുളം സൗത്തിൽ നവീകരണം; 26വരെ ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി,കണ്ണൂർ ഇന്‍റർസിറ്റി ആലുവയിൽ നിന്നാരംഭിക്കും

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: Post Date: 18-03-2026 കൊച്ചി: എറണാകുളം ജംങ്ഷൻ സൗത്ത് റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരണത്തിന്റെ ഭാഗമായി ആറ് ട്രെയിനുകളുടെ ഗതാഗതം ഭാഗികമായി റദ്ദാക്കി. രണ്ടാം പ്ലാറ്റ്‌ഫോമിലാണ് ചൊവ്വാഴ്ച നിർമാണം തുടങ്ങിയത്. 26വരെയാണ് ട്രെയിൻ സർവീസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ ആറുമണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടാറുള്ള കണ്ണൂർ ഇന്റർസിറ്റി (16305) ഇനി ഈ മാസം 26 വരെ 6.22ന് ആലുവയിൽനിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5.45ന് പുറപ്പെടുന്ന വഞ്ചിനാട് എക്‌സ്പ്രസ് (16304) കോട്ടയത്ത് യാത്ര…

Read More

പുതു യാത്ര 🚇തിരുനെൽവേലിയിൽ നിന്നും, രാമേശ്വരത്ത് നിന്നും – മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ.

🚆 പുതിയ യാത്രയ്ക്ക് തുടക്കംട്രെയിൻ നമ്പർ 06621 രാമേശ്വരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് ഇൻആഗുറൽ സ്പെഷ്യൽ 2026 മാർച്ച് 11-ന് വൈകിട്ട് 17:30 ന് രാമേശ്വരത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 10:15 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.ഈ ട്രെയിൻ വഴിയിലുള്ള പ്രധാന സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ അവസരം ഒരുക്കും. 🚆 തിരുനെൽവേലിയിൽ നിന്ന് മംഗളൂരു വരെ പുതിയ യാത്രയ്ക്ക് തുടക്കം!തിരുനെൽവേലി – മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് ഇൻആഗുറൽ സ്പെഷ്യൽ…

Read More

കോടമഞ്ഞും പുൽമേടുകളും തേടി പോകേണ്ട; ഈ അഞ്ച് കിടിലൻ സ്പോട്ടുകൾ കേരളത്തിലാണ്

വേനൽക്കാലത്തിന്റെ കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ആദ്യം തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മൂന്നാർ. പച്ചപ്പുൽ പുതച്ച തേയിലത്തോട്ടങ്ങളും മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റും മൂന്നാറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു. എന്നാൽ, ടൂറിസ്റ്റ് സീസണുകളിൽ മൂന്നാറിലെ പ്രധാന കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി ഡാമിലും ഇരവികുളം നാഷണൽ പാർക്കിലും അനുഭവപ്പെടുന്ന അമിതമായ തിരക്ക് പലപ്പോഴും യാത്രയുടെ സമാധാനം നഷ്ടപ്പെടുത്താറുണ്ട്. തിരക്കുകളിൽ നിന്നും മാറി പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി മൂന്നാറിൽ അധികമാരും അറിയാത്ത, എന്നാൽ അതിമനോഹരമായ ചില ഒളിഞ്ഞിരിക്കുന്ന ഇടങ്ങളുണ്ട്. വെക്കേഷൻ ആഘോഷിക്കാൻ…

Read More

ടൂറിസം സാധ്യതകളേറെയുള്ള ‘ഉറുമി ‘

കോഴിക്കോട് പച്ചപുതച്ചുകിടക്കുന്ന പശ്ചിമഘട്ടമലനിരകൾ, ഉരുളൻ പാറക്കെട്ടുകളിലൂടെ നുരഞ്ഞു പതഞ്ഞുവരുന്ന കാട്ടുചോല, ശില്പഭംഗിയാർന്ന പാറക്കൂട്ടങ്ങൾ, സദാസമയവും തണുപ്പും ഇളംകാറ്റും. നിത്യജീവിതത്തിന്റെ ബഹളങ്ങളിൽനിന്നെല്ലാകന്ന് പ്രകൃതിയുമായി ലയിച്ചുചേരാനൊരിടം. അതാണ് കോഴിക്കോട് ജില്ലയിലെ ഉറുമി. കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമം ജനകീയ ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ, പതിറ്റാണ്ടുകളായെങ്കിലും വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചിട്ടില്ല. 22 വർഷംമുൻപ്‌ പൊയിലിങ്ങാപ്പുഴയിൽ സംസ്ഥാന വൈദ്യുതിബോർഡിന്റെ രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾ തുടങ്ങിയതോടെയാണ് ഉറുമി കൂടുതൽ ജനകീയമാകുന്നത്.മുൻപ് ഉറുമി കയാക്കിങ് മത്സര വേദിയായിരുന്നിട്ടുണ്ട്. കോടമഞ്ഞും പുൽമേടുകളും പശ്ചിമഘട്ട…

Read More

മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ മുതൽ ആരംഭിക്കും

Post Date: 28-02-2026 മംഗലാപുരത്ത് നിന്ന് മലബാര്‍ വഴി രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നാളെ (മാര്‍ച്ച് ഒന്നിന്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാമേശ്വരത്തേക്കും പഴനിയിലേക്കുമുള്ള തീര്‍ഥാടകരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്.16621/16622 ആണ് ട്രെയിന്‍ നമ്പര്‍. പാലക്കാട്, മധുരൈ, മനാമധുരൈ വഴിയാണ് ട്രെയിന്‍ സഞ്ചരിക്കുക. സമയക്രമം അറിയാം മംഗലാപുരത്ത് നിന്നും ശനിയാഴ്ച വൈകുന്നേരം ഏഴരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്തെത്തും. തിരിച്ച് ഞായറാഴ്ച മൂന്നരയ്ക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് മംഗലാപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 6.55ന്…

Read More

ലക്ഷദ്വീപിലെ വാഹനനിയന്ത്രണം റമദാൻ കഴിയുന്നത് വരെ നടപ്പാക്കില്ല

കൊച്ചി: ലക്ഷദ്വീപിലെ വാഹന നിയന്ത്രണം റമദാൻ കഴിയുന്നതുവരെ നടപ്പാക്കില്ലെന്ന് ദ്വീപ് അഡ്മിനിസ്ട്രേറ്റർ. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നിലപാട് വ്യക്തമാക്കിയത്. കേസ് മാർച്ച് 16 ന് വീണ്ടും പരിഗണിക്കും. ദ്വീപിലെ വാഹന നിയന്ത്രണം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൽപ്പേനി നിവാസി അഡ്വക്കേറ്റ് അജ്മൽ ഖാനാണ് ഹരജി നൽകിയത്. ലക്ഷദ്വീപിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും ‘നോ വെഹിക്കിൾ ഡേ’ ആയി ആചരിക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. ഉത്തരവ് ലംഘിച്ചാൽ…

Read More

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർ സൂക്ഷിക്കുക! ഇനി അടുത്ത സ്റ്റേഷൻ വരെ ടിടിഇ നിങ്ങളെ കാത്തിരിക്കില്ല; ചെറിയ അബദ്ധം മതി സീറ്റ് തെറിക്കാൻ

ട്രെയിൻ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത ബോർഡിങ് സ്റ്റേഷനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ, നിങ്ങളുടെ സീറ്റ് നിമിഷങ്ങൾക്കുള്ളിൽ മറ്റൊരാൾക്ക് സ്വന്തമാകും. ടിടിഇ (TTE) ഇനി നിങ്ങൾക്കായി അടുത്ത സ്റ്റേഷൻ വരെ കാത്തുനിൽക്കില്ലെന്നതാണ് റെയിൽവേയുടെ പുതിയ തീരുമാനം നിലവിലെ നിയമപ്രകാരം, ഒരാൾ ബോർഡിങ് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയില്ലെങ്കിൽ അടുത്ത സ്റ്റേഷൻ കൂടി കഴിയുന്നതുവരെ ടിടിഇ ആ സീറ്റ് മറ്റാർക്കും നൽകാറില്ലായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ…

Read More

ബന്ദിപ്പുർ, നാഗർഹോളെ വനങ്ങൾ സഞ്ചാരികൾക്കായി തുറന്നു; സഫാരി ആരംഭിക്കാൻ അനുമതി

Post Date: 21-02-2026 ബെംഗളൂരു: ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലൂടെയുള്ള സഫാരി പുനരാരംഭിക്കുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകും. മധ്യവേനൽ അവധി അടുത്തുവരുന്ന സമയത്ത് തന്നെ സഫാരി അനുവദിച്ചത് ഏറെ ഗുണകരമാകും. സഫാരി വീണ്ടും ആരംഭിക്കണമെന്ന് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന്റെ ഫലമാണ് സർക്കാരിന്റെ മനംമാറ്റം. ഇക്കോ-ടൂറിസം റിസോർട്ട്സ് അസോസിയേഷൻ, മൈസൂരു ട്രാവൽ അസോസിയേഷൻ, ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്നിവർ സർക്കാരിന് നിവേദനം നൽകിയിരുന്നു. കേരളത്തിൽനിന്ന് ഒട്ടേറെ സന്ദർശകർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രണ്ട്…

Read More