നിങ്ങളുടെ യാത്രകൾക്ക് പ്രചോദനം നൽകാം!

പുതിയ ഇടങ്ങളെ കണ്ടെത്താൻ, നാനാവിധ സഞ്ചാര സന്ദർഭങ്ങൾ അനുഭവിക്കാൻ, നിങ്ങളുടെ യാത്രകൾ കൂടുതൽ ആശയപ്രദമാക്കാൻ ഞങ്ങൾക്കൊപ്പം. സഞ്ചാര സ്വപ്നങ്ങൾക്ക് ആകൃതിയായ ഒരു പൂർണ്ണ മാർഗദർശി. പുതിയ ഇടങ്ങളെ കണ്ടെത്താൻ, നാനാവിധ സഞ്ചാര സന്ദർഭങ്ങൾ അനുഭവിക്കാൻ, നിങ്ങളുടെ യാത്രകൾ കൂടുതൽ ആശയപ്രദമാക്കാൻ ഞങ്ങൾക്കൊപ്പം. സഞ്ചാര സ്വപ്നങ്ങൾക്ക് ആകൃതിയായ ഒരു പൂർണ്ണ മാർഗദർശി. പുതിയ ഇടങ്ങളെ കണ്ടെത്താൻ, നാനാവിധ സഞ്ചാര സന്ദർഭങ്ങൾ അനുഭവിക്കാൻ, നിങ്ങളുടെ യാത്രകൾ കൂടുതൽ ആശയപ്രദമാക്കാൻ ഞങ്ങൾക്കൊപ്പം. സഞ്ചാര സ്വപ്നങ്ങൾക്ക് ആകൃതിയായ ഒരു പൂർണ്ണ മാർഗദർശി.

Read More

യാത്രാപ്രേമികൾക്കായി ഒരു വെബ്സൈറ്റ്!

യാത്രാ പ്രേമികളുമായി ബന്ധപ്പെട്ട് ഒരു പുതിയ വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് – yathrainfo.com എന്ന ലിങ്കിലൂടെയാണ് ഇത് സന്ദര്‍ശിക്കാനാകുന്നത്. യാത്രയെ ആസ്വദിക്കുന്നവര്‍ക്കും യാത്രയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ സൈറ്റില്‍ വിവിധ തരത്തിലുള്ള വിവരങ്ങള്‍ ലഭ്യമാണ്. യാത്ര വിരണം, ഇന്ത്യയിലുടനീളമുള്ളയും വിദേശയാത്രകളുമായി ബന്ധപ്പെട്ടയുമുള്ള മനോഹരമായ സ്ഥലങ്ങള്‍ ഉദ്ദേശ്യമാക്കി തയ്യാറാക്കിയ വിശദമായ വിവരണങ്ങളും ചിത്രങ്ങളുമാണ് ഇതില്‍ പ്രധാന ആകര്‍ഷണ്യങ്ങളിലൊന്ന്. അത് കൂടാതെ, ടൂര്‍ പാക്കേജുകള്‍, യാത്രാസൗകര്യങ്ങള്‍, ബജറ്റ്, തങ്ങല്‍ സൗകര്യങ്ങള്‍, ഗൈഡ് സേവനങ്ങള്‍ എന്നിവയെക്കുറിച്ചും…

Read More

ചിത്രദുർഗയിലെ വിശേഷങ്ങൾ

ചിത്രദുർഗ്ഗ കർണാടകയുടെ ഏതാണ്ട് മധ്യഭാഗത്ത് കുറച്ച് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ജില്ല. 🔶പ്രശസ്തമായ കോട്ട ചിത്രദുർഗ എന്ന പേര് ‘ചിത്രകൽദുർഗ’ ( ചിത്രം പോലെ മനോഹരമായ കോട്ട,) എന്ന വിശേഷിപ്പിക്കലിൽ നിന്നാണെന്ന് വായിച്ചിട്ടുണ്ട് ). ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിനോട് ചേർന്നാണ് പ്രശസ്തമായ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ടത്തിൽ വച്ച് ഏറ്റവും വലിയ കോട്ട.. ഇന്ത്യയിലെ തന്നെ വലിയ കോട്ടകളിൽ ഒന്ന്… അടുക്കി വച്ച് പണിതിരിക്കുന്ന കല്ലുകളുടെ വലിപ്പം അതിശയിപ്പിക്കും.. ആധുനിക കാലത്തെ ഉപകരണങ്ങൾ ഇല്ലാതെ മനുഷ്യാധ്വാനം കൊണ്ടും…

Read More

കഞ്ചാവ് മണക്കുന്ന പുൽഗയിലെ രാവുകൾ

✍️ Roshith Dadu യാത്രാക്ഷീണവും അതിനിടയിൽ ഉണ്ടായ നിസാരമായ പരിക്കുകളും വല്ലാതെ മുഷിപ്പിച്ചെങ്കിലും ബർഷേനിയിൽ വണ്ടിയിറങ്ങിയതതിൽ പിന്നെ അതിനൊരു മറുമരുന്നായി അത്രത്തോളം പ്രകൃതി എന്നെ വലിഞ്ഞുകെട്ടിയിട്ടിരുന്നു ഫുട്ബാളിൽ ഇറ്റാലിയൻ പ്രതിരോധം ചൈന വൻമതിൽ തീർക്കുന്നതിനേക്കാളും കൂടുതൽ അത്രയും മനോഹരമാണ് ചെന്നിറങ്ങിയ ഭൂപ്രദേശം. ബർഷേനി റോഡ് ഗതാഗതം ലഭ്യമായുള്ള ഒരു ചെറിയ ഗ്രാമമാണ് ഇവിടെ നിന്ന് വേണം പുൽഗയിലേക്കുള്ള വഴി തുടങ്ങുന്നത് തണുപ്പ് കുറവാണെങ്കിലും തണുപ്പുണ്ട് സഹിക്കാവുന്നതേ ഉള്ളൂ ചെറിയതോതിൽ മഴയും ഉണ്ട് താഴെ ഒരു ഭാഗത്തുകൂടെ പാർവതി…

Read More