ട്രെയിൻ യാത്രയിൽ ലഗേജിന് പരിധി വരുന്നു… തൂക്കം കൂടിയാൽ പണമടയ്ക്കണം
ട്രെയിൻ യാത്രയിൽ ലഗേജിന് പരിധി വരുന്നു, ഇന്ത്യൻ റെയിൽവേ പുതിയ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ് ട്രെയിൻ യാത്രയിൽ യാത്രക്കാരുടെ ലാഗേജുകൾക്ക് തൂക്കം കൂടിയാൽ ഇനി മുതൽ പണമടയ്ക്കണം. ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലാണെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതലാണ് ഭാരം കൊണ്ടുപോകുന്നത് എങ്കിൽ നിശ്ചിത നിരക്ക് നൽകേണ്ടി വരും. നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും യാത്രക്കാർ ആരും തന്നെ തൂക്കം…