ഏഴിയൻ ഊട്ടി അഥവാ പാവപ്പെട്ടവന്‍റെ ഊട്ടി “ഏർക്കാട്”
5326 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സെര്‍വരായൻ ക്ഷേത്രവും, മനോഹരമായ തടാകവും, മറ്റു വ്യൂ പോയിന്റുകളും ചേർന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഏർക്കാട് , ഓറഞ്ച്, പേരക്ക, കുരുമുളക്, കാപ്പി, ഏലം എന്നിവയാണ് ഏർക്കാടിന്‍റെ പ്രധാന കൃഷി വിളകള്‍. പ്രധാന കാഴ്ച്ചകള്‍ ലേഡീസ് സീറ്റ് കാവേരി നദിയിലെ മേട്ടൂർ ഡാമിന്‍റെയും സേലം ടൗണിന്‍റെയും മനോഹരമായ കാഴ്ചച്ചകള്‍ പ്രദാനം ചെയ്യുന്ന ഒരു വ്യൂ പോയിന്റാണ് ലേഡീസ് സീറ്റ്. ഒരു ഇംഗ്ലീഷ് യുവതി തന്‍റെ സായാഹ്നങ്ങൾ ഈ സ്ഥലത്തെ…