yatrainfo

തെലങ്കാനയുടെ രത്നം

മഹിത പുരം വെള്ളച്ചാട്ടം ഹൈദരാബാദിൽ നിന്ന് വെറും അഞ്ച് മണിക്കൂർ അകലെ, തെലങ്കാനയുടെ പച്ചപ്പിന്‍റെ ആഴങ്ങളിൽ ഒതുങ്ങി, ഇപ്പോഴും കനത്ത ടൂറിസത്തിന്റെ സ്പർശനം ഏൽക്കാത്ത ഒരു മറഞ്ഞിരിക്കുന്ന ഒരു വെള്ളച്ചാട്ടം. ഇടതൂർന്ന വനങ്ങളുടെയും പാറക്കെട്ടുകളുടെയും പശ്ചാത്തലത്തിലാണ് മഹിതപുരം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മൺസൂണിൽ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ ഈ സ്ഥലം, ട്രെക്കിംഗ് പ്രിയരുടെ ഇടം കൂടിയാണ് വെള്ളച്ചാട്ടത്തിന്‍റെ മനോഹരമായ കാഴ്ചകൾ, പാറക്കെട്ടുകളും ശാന്തമായ ചുറ്റുപാടുകളും കൊണ്ട് ശാന്തമായ ഒരു അന്തരീക്ഷം തേടി വരുന്നവരെ ആകർഷിക്കുന്ന ഒരിടമാണ്, ഇവിടെ എത്തുന്ന പ്രകൃതിസ്‌നേഹികളെയും…

Read More

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലങ്ങള്‍

ഗ്രേറ്റ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഇന്ത്യൻ നഗരമായ മുംബൈയെ അതിന്‍റെ ഉപനഗരമായ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്റർ നീളമുള്ള ഒരു പാലമാണ് ഗ്രേറ്റ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്. ഈ പാലത്തിന്റെ ഔദ്യോഗികനാമം ശ്രീ അടൽ ബിഹാരി വാജ്പേയി ട്രാൻസ് ഹാർബർ ലിങ്ക് എന്നാണ്. ആകെ 21.8 കിലോമീറ്റർ നീളമുള്ള ഈ പാലം 16 കിലോമീറ്റർ അറബിക്കടലിന്റെ മുകളിലൂടെയാണ് കടന്നു പോകുന്നുത്. ധോല – സാദിയ ലോഹിത് നദിക്ക് മുകളിലൂടെയുള്ള ഭുപെൻ ഹസാരിക സേതു…

Read More
andarban

സഹ്യാദ്രിയുടെ സ്വർഗം “അന്ധർബൻ “

അന്ധർബൻ, അഥവാ ‘ഇരുണ്ട നിബിഡ വനം’ മഴക്കാലത്ത്, സഹ്യാദ്രിയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ്ങുകളിൽ ഒന്നാണിത്. താമിനി ഘട്ടിനെ പ്രശസ്തമായ കൊങ്കൺ മേഘലയുമായി ബന്ധിപ്പിക്കുന്ന സഹ്യാദ്രി പർവതനിരകളിലെ ഏറ്റവും മനോഹരമായ ട്രെക്കിങ് ആരംഭിക്കുന്നത് പിംപ്രി ഡാമിനോട്‌ ചേർന്നാണ്. ഏകദേശം 16 കിലോമീറ്റർ നീണ്ടു നിൽക്കുന്ന അന്ധർബൻ കാടുകളിലൂടെയുള്ള ട്രെക്കിങ് മനോഹരമാണ്. അഗാധമായ കിടങ്ങുകൾ…..സൂര്യ രശ്മികൾ കടന്നു വരാൻ മടിക്കുന്ന കാടുകൾ…..പാറക്കെട്ടുകൾക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ…..പച്ചപ്പ് നിറഞ്ഞ പുൽമേഡുകൾ……മൂടൽമഞ്ഞ് മൂടിയ കാട്ടിട വഴികൾ…. താമിനി ഘട്ടിലെ വിവിധ പർവതനിരകളുടെ കാഴ്ചകൾ……..

Read More

കേരളത്തിലെ ആദ്യത്തെ റെന്‍റെല്‍ ഇ-ബൈക്ക് സേവനം ആരംഭിച്ചു.

യാത്രക്കാർക്ക് പരിസ്ഥിതി സൗഹൃദമായ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് വാടക സേവനം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഡിസംബർ 10-2025 ആരംഭിച്ചു. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ഈ സേവനം, യാത്രക്കാർക്ക് മണിക്കൂറിന് 50 രൂപ. 12 മണിക്കൂറിന് 500 രൂപ. 24 മണിക്കൂറിന് ₹750 എന്നീ നിരക്കിൽ ഇ-ബൈക്കുകൾ വാടകയ്ക്ക് എടുക്കാൻ സാധിക്കും. സംസ്ഥാനത്തെ ആദ്യത്തെ ഇ-ബൈക്ക് വാടക ലൈസൻസ് കരാറുകാരന് ലഭിച്ചതായി ഉദ്യോഗസ്ഥർ…

Read More

കുളിരിൽ വിറച്ച് ഉത്തരേന്ത്യൻ നഗരങ്ങൾ; രാജസ്ഥാനിലും ഡൽഹിയിലും താപനില എട്ട് ഡിഗ്രി

Post Date: 11/12/2025 ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ജമ്മു കശ്മീരിലെ അമർനാഥ് യാത്രാ ബേസ് ക്യാമ്പിലെ താപനില മൈനസ് 4.3 ഡിഗ്രി സെൽഷ്യസിലെത്തി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ താപനില മൂന്നിനും ഏഴിനും ഇടയിലാണ്. മധ്യപ്രദേശ്, വിദർഭ, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിശൈത്യത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടേക്കെല്ലാം യാത്ര പോകുന്നവർ സെറ്റർ ഉൾപ്പെടെ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളെടുത്ത് പോകുക. ഫെബ്രുവരി അവസാനം വരെ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ…

Read More
travel india

ഇന്ത്യയിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു

Post Date: 11/12/2025 2024 മുതൽ 2025 വരെ ലോകത്തെ പത്ത് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ. ഡബ്ല്യൂ. ടി. ടി.സി ഇക്കണോമിക് ഇംപാക്ട് റിസർച്ച് പ്രകാരം ടൂറിസം വ്യവസായത്തിൽ ഇന്ത്യ നിലയുറപ്പിച്ചു കഴിഞ്ഞുവെന്നാണ് പറയുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ടൂറിസം സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്. ഇന്ത്യയിലെ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന ഭൂപ്രകൃതിയും ഓരോ വർഷവും ദശലക്ഷക്കണക്കിന് അന്താരാഷ്ട്ര സന്ദർശകരെയാണ് ആകർഷിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഇന്ത്യ ടൂറിസം…

Read More

കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന ഹദാവോലി

ഹദാവോലി അല്ലെങ്കിൽ ഹഡാസിന്റെ നാടായ കോട്ട എന്നത് 318 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു പട്ടണം ആണ്. ജയ്പൂരിനും ജോധ്പൂരിനും ശേഷം ജനസംഖ്യയുടെ കാര്യത്തിൽ രാജസ്ഥാനിലെ മൂന്നാമത്തെ വലിയ പട്ടണമാണമായിട്ട് വരും.കോട്ടകൾ, ചരിത്രാതീത കാലത്തെ ഗുഹകൾ, പെയിന്റിംഗുകൾ, ചമ്പൽ നദി,സ്മാരകങ്ങൾ, പ്രസിദ്ധമായ കോട്ട സ്റ്റോണുകൾ, ഹവേലികൾ, വലിയ വ്യാവസായിക ശാലകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് കൂടി പേരുകേട്ട സ്ഥലമാണ് കോട്ട. രാജസ്ഥാനിൽ പൊതുവെ കാഴ്ചകൾ കുറവുള്ള ഒരു സ്ഥലമാണ് കോട്ട എന്ന് പലരും പറയുന്നത് കേള്‍ക്കാം, ഓരോ…

Read More

ദീര്‍ഘദൂരം ഒടുന്ന ട്രെയിനുകള്‍

🚇 വിവേക് എക്സ്പ്രസ്സ്‌ KANYAKUMARI DIBRUGRAH ( VIVEK EXPRESS 22503 / 22504 ) സ്വാമി വിവേകാനന്ദന്‍റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്,സ്വാമി വിവേകാനന്ദനോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരിൽ അവരുടെ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നതിനും ദേശീയ ഐക്യത്തെ പ്രതീകപ്പെടുത്താനും വേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കാനും വേണ്ടി, 2011-12 റെയിൽവേ ബജറ്റിലാണ് വിവേക് ​​എക്സ്പ്രസ് കടന്നു വരുന്നത്.2011 നവംബർ 19 ന് അതിന്റെ ആദ്യ സർവീസ് ആരംഭിച്ചു. 2013 ൽ ആരംഭിച്ച നാല് ട്രെയിനുകളിൽ ഏറ്റവും ദൈർഘ്യമേറിയ പാതയായ കന്യാകുമാരി…

Read More

ഫ്രീ ആയിട്ട് ഭക്ഷണം വിളമ്പുന്ന ഇന്ത്യയിലെ ഏക ട്രെയിൻ

ഇന്ത്യയിൽ എല്ലാ യാത്രക്കാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഒരേയൊരു ട്രെയിൻ ഉണ്ടെന്ന് എത്ര പേർക്കറിയാം ? കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എല്ലാ യാത്രക്കാർക്കും സൗജന്യമായി ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ഏക ട്രെയിനാണ്ട്രെയിൻ നമ്പർ 12715 / 12716 “സച്ച്ഖണ്ഡ് എക്സ്പ്രസ് ‘ മഹാരാഷ്ട്രയിലെ ഹസൂർ സാഹിബ് നന്ദേഡിനെ പഞ്ചാബിലെ അമൃത്സറുമായി ബന്ധിപ്പിക്കുന്ന ഒരു പ്രതിദിന സൂപ്പർഫാസ്റ്റ് ട്രെയിനാണിത്. ഏകദേശം രണ്ടായിരത്തിലധികം കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്, ഒരു ചാർജുമില്ലാതെ ബെർത്തിൽ എത്തുന്ന സൗജന്യ ഭക്ഷണ സേവനത്തിലൂടെയാണ്…

Read More

ഏഴിയൻ ഊട്ടി അഥവാ പാവപ്പെട്ടവന്‍റെ ഊട്ടി “ഏർക്കാട്”

5326 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സെര്‍വരായൻ ക്ഷേത്രവും, മനോഹരമായ തടാകവും, മറ്റു വ്യൂ പോയിന്റുകളും ചേർന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഏർക്കാട് , ഓറഞ്ച്, പേരക്ക, കുരുമുളക്, കാപ്പി, ഏലം എന്നിവയാണ് ഏർക്കാടിന്‍റെ പ്രധാന കൃഷി വിളകള്‍. പ്രധാന കാഴ്ച്ചകള്‍ ലേഡീസ് സീറ്റ് കാവേരി നദിയിലെ മേട്ടൂർ ഡാമിന്‍റെയും സേലം ടൗണിന്‍റെയും മനോഹരമായ കാഴ്ചച്ചകള്‍ പ്രദാനം ചെയ്യുന്ന ഒരു വ്യൂ പോയിന്റാണ് ലേഡീസ് സീറ്റ്. ഒരു ഇംഗ്ലീഷ് യുവതി തന്‍റെ സായാഹ്നങ്ങൾ ഈ സ്ഥലത്തെ…

Read More