yatrainfo

ഇടുക്കിയിലെ ഈ അഞ്ച് ഹിൽസ്റ്റേഷനുകൾ സഞ്ചാരികളെ മാടിവിളിക്കുന്നു

സഞ്ചാരികളുടെ ഹൃദയമിടിപ്പായ ഇടുക്കി, പ്രകൃതി സ്നേഹികൾക്ക് എന്നും ഒരു വിസ്മയമാണ്. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ മലനാട്, പച്ചപ്പും കോടമഞ്ഞും കുളിർമയുള്ള കാലാവസ്ഥയും കൊണ്ട് സഞ്ചാരികളെ എക്കാലവും ആകർഷിക്കുന്നു. എന്നാൽ ഇടുക്കിയിലെ പല പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് തിരക്കേറിയതായി മാറിയിരിക്കുന്നു. തിരക്കുകളിൽ നിന്ന് മാറി, പ്രകൃതിയോട് ചേർന്ന് നിന്ന് ശാന്തമായി ഒരു അസ്തമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇടുക്കിയിൽ ഇന്നും അധികം ആരും അറിയാത്ത അനേകം ഇടങ്ങളുണ്ട്. കാൽവരി മൗണ്ട് ഇടുക്കി ഡാമിന്റെ പൂർണ്ണരൂപം കാണാൻ…

Read More

പാമ്പൻപാലം മ്യൂസിയത്തിലേക്ക്; 100 വർഷത്തിലധികം യാത്രയൊരുക്കി, ഇനി കാഴ്ചയൊരുക്കും.

ചെന്നൈ: ചരിത്രപ്രസിദ്ധമായ, 111 വർഷം പഴക്കമുള്ള പാമ്പൻ പാലം റെയിൽവേ മ്യൂസിയത്തിലേക്ക്. പഴയ പാമ്പൻ പാലം പൊളിച്ചുമാറ്റുന്നതിനുള്ള ജോലികൾ ആരംഭിച്ചു. നാലുമാസത്തിനകം ഇതു പൂർത്തിയാകും. ശേഷം ഈ പാലം പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കാണാനായി റെയിൽവേ മ്യൂസിയത്തിൽ ഇടംപിടിക്കും. രാമേശ്വരം നിവാസികളുടെ നിരന്തരമായ അഭ്യർഥനയാണ് റെയിൽവേ മ്യൂസിയത്തിലേക്കു മാറ്റാനുള്ള തീരുമാനത്തിനു പിന്നിൽ. ബ്രിട്ടീഷ് ഭരണകാലത്ത് 1914 ഫെബ്രുവരി 24-നാണ് രണ്ട് കിലോമീറ്ററിലധികം നീളമുള്ള പാമ്പൻ പാലം തുറന്നത്. ബ്രിട്ടീഷ് ഇന്ത്യയും സിലോണും തമ്മിൽ വ്യാപാരം വർധിപ്പിക്കാൻ വിഭാവനം ചെയ്ത…

Read More

കാത്തിരിപ്പിന് വിരാമം: പാൽകുളമേട് വ്യൂ പോയിന്റ് സന്ദർശകർക്കായി വീണ്ടും തുറക്കുന്നു

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാൽകുളമേട് വ്യൂ പോയിന്റ് സന്ദർശകർക്കായി വീണ്ടും തുറക്കുന്നു. ഇതിനുള്ള നടപടി ഈ മാസം 10ന് മുൻപായി സ്വീകരിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാട്ടാനകളുടെ പ്രധാന കേന്ദ്രം, സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3125 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ…

Read More

രുചി തേടിയെത്തുന്ന കാട്ടാനകളുടെ പറുദീസ ‘ആനക്കുളം’.

പ്രകൃതിയുടെ വരദാനമായ ആനക്കുളം ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. ഹൈറേഞ്ചിൽ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കാട്ടാനകളെ നേരിട്ട് കാണാത്തവരാണ്. ഇവരുടെ ആഗ്രഹം സാധിക്കാൻ ആനക്കുളത്തെത്തിയാൽ മതി. ഈറ്റ ചോലയാർ പുഴയുടെ ഈ ഭാഗത്തെ വെള്ളത്തിന് ഉപ്പുരസം ഉണ്ട്. പാറക്കെട്ടുകളിലൂടെ ഊർന്നിറങ്ങുന്ന വെള്ളത്തിൽ ധാതുക്കൾ അലിഞ്ഞുചേരുന്നതാണ് ഇതിന് കാരണമെന്ന് ഇവിടത്തുകാർ വിശ്വസിക്കുന്നു. ഈ പ്രത്യേക രുചിയാണ് ആനകളെ ഇവിടേക്ക് ആകർഷിക്കുന്നതെന്നും പഴമക്കാർ പറയുന്നു. അങ്ങനെയാണ് ഈ ഗ്രാമത്തിന് ആനക്കുളം എന്ന പേര് വന്നത്. പ്രദേശത്ത് മറ്റ് ജലസ്രോതസ്സുകൾ ഉണ്ടെങ്കിലും ആനകൾ…

Read More

‘ ധോളവീര’ ഒരു ഹാരപ്പൻ നഗരം

ബറേലിയിൽ നിന്ന് ഗുജറാത്തിലെ ഭുജ് വരെ പോകുന്ന, ബി ഭുജ് എക്സ്പ്രസ്സിൽസമഖ്യാലിയിലേക്കാണ് ഇനി യാത്ര തിരിക്കുന്നത്. സമഖ്യാലി റയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി റെയിൽവേയ്ക്ക് പുറത്തു കടന്നു. പല ഭാഗത്തേക്കായി പോകുന്ന ഷെയർ ടാക്സിക്കാരുടെ പിടിവലിയാണ് പുറത്ത് നടക്കുന്നത്. രാപ്പാർ….രാപ്പാർ എന്ന് വിളിച്ചു കൂവുന്ന ഒരു ടാക്സിക്കാരന്റെ അടുത്ത് ചെന്നു, എനിക്കിനി എത്തിപ്പെടേണ്ടത് രാപ്പാറിലേക്കാണ്. സ്റ്റേഷൻ പരിസത്ത് തിങ്ങി നിറഞ്ഞിരുന്ന ഷെയർ ടാക്സികളിൽ പലതും പല ഭാഗങ്ങളിലേക്കായി ആളെ കയറ്റി ഇതിനോടകം സ്ഥലം വിട്ടിരിക്കുന്നു . രാപ്പാറിലേക്കിനി ഞാനും…

Read More

കേരളത്തിന്‍ 2 വന്ദേഭാരത് സ്ലീപ്പര്‍ വരുന്നു,,,,

കേരളത്തിന്‍ 2 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും ഒരു അമൃത് ഭാരത്‌ ട്രെയിനും പരിഗണയില്‍. 12 സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനുകളും ഈ വര്‍ഷം പുറത്തിറക്കുന്നതില്‍ നിയമസഭാതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കായിരിക്കും ആദ്യ പരിഗണന. തിരഞ്ഞെടുപ്പിന്‍ മുന്നോടിയായി നേമം റെയില്‍വേ ടെര്‍മിനല്‍ രണ്ടാംഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മര്‍ദം ചെലുത്തുന്നുണ്ട്. വന്ദേഭാരത് സ്ലീപ്പര്‍ തിരുവനന്തപുരം – ചെന്നൈ. തിരുവനന്തപുരം – ബംഗ്ലൂരു റൂട്ടില്‍. വൈകിട്ട് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തും. ഈ റൂട്ടുകളിലെ ഏറ്റവും വേഗം…

Read More

ജനുവരി 15,16, 17 തീയതികളിൽ താജ്മഹല്‍ സൗജന്യമായി കാണാം

ആഗ്ര: മുഗള്‍ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ച്‌ താജ്മഹല്‍ സൗജന്യമായി കാണാൻ അവസരം. ജനുവരി 15,16,17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റ് എടുക്കാതെ കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഷാ‌ജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ ഖബറിടങ്ങള്‍ വർഷത്തില്‍ ഒരിക്കല്‍ ഉറൂസ് ദിനങ്ങളില്‍ മാത്രമേ സന്ദർശകർക്ക് കാണാൻ സാധിക്കാറുള്ളൂ. ജനുവരി 15,16 തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലും ജനുവരി 17ന് മുഴുവൻ ദിവസവും താജ്മഹല്‍ സൗജന്യമായി കാണാം. സാധാരണ താജ്മഹല്‍ കോമ്പൗണ്ടില്‍ പ്രവേശിക്കാൻ 50 രൂപയും താജ്മഹലിന് അകത്ത് കടക്കാൻ…

Read More

UTS ആപ്പ് മാർച്ച് 1 മുതൽ നിർത്തലാക്കുന്നു

കൗണ്ടറിൽ പോയി ക്യൂ നിന്ന് മുഷിയാതെ ചില്ലറ പൈസയുടെ ബുദ്ധിമുട്ടില്ലാതെ ഒത്തിരി പേര്‍ക്ക് ടിക്കറ്റ് എടുക്കാൻ സഹായിച്ച യുടിഎസ് ആപ്പ് ( UTS ) 2026 മാർച്ച് 1, മുതൽ നിർത്തലാക്കുന്നു എന്ന് റെയിൽവേ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. മാർച്ച് 1 മുതൽ എല്ലാ തരം അണ്‍റിസേര്‍വട് യാത്ര ടിക്കറ്റ്/സീസൺ ടിക്കറ്റ് എടുക്കാൻ RailOne ആപ്പ് മാത്രമായിരിക്കും പ്രവർത്തിക്കുക. റെയിൽവൺ ആപ്പ് ഇതുവരെ ഉപയോഗിച്ച് തുടങ്ങാത്തവർ ഉടനെ തന്നെ ഡൗൺലോഡ് ചെയ്യുക. UTS ആപ്പിൽ ഉപയോഗിക്കുന്ന യൂസര്‍ നെയിം…

Read More
Munnar tourism doubletruker bus

മൂന്നാര്‍ ഡബിള്‍ഡെക്കര്‍ ബസ് കോടിപതി; പുതിയ ബസ് നിരത്തിലിറങ്ങി

Post Date: 02-01-2026 തിരുവനന്തപുരത്തെ നഗരകാഴ്ചകള്‍ കാണാന്‍ ഒരുക്കിയതായിരുന്നു ഡബിള്‍ഡെക്കര്‍ ബസ്. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം വന്നു. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിലേക്ക് ഡബിള്‍ഡെക്കര്‍ ബസ് എത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. നവംബര്‍ ആയപ്പോഴേക്കും വരുമാനം ഒരു കോടി കവിഞ്ഞു. ഇപ്പോൾ രണ്ടാം ബസ് സര്‍വീസ് തുടങ്ങിയിരിക്കുകയാണ്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഡബിള്‍ഡെക്കര്‍ ബസ് കെഎസ്ആര്‍ടിസി മൂന്നാറിലേക്ക് അയച്ചത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി കോടി ക്ലബ്ബില്‍ കയറിയ ഡബിള്‍ഡെക്കറിന് രണ്ടാമതൊരു ബസ് കൂടി വരുന്നത്…

Read More

ട്രെയിൻ യാത്രയിൽ ലഗേജിന് പരിധി വരുന്നു… തൂക്കം കൂടിയാൽ പണമടയ്ക്കണം

ട്രെയിൻ യാത്രയിൽ ലഗേജിന് പരിധി വരുന്നു, ഇന്ത്യൻ റെയിൽവേ പുതിയ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ് ട്രെയിൻ യാത്രയിൽ യാത്രക്കാരുടെ ലാഗേജുകൾക്ക് തൂക്കം കൂടിയാൽ ഇനി മുതൽ പണമടയ്ക്കണം. ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലാണെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതലാണ് ഭാരം കൊണ്ടുപോകുന്നത് എങ്കിൽ നിശ്ചിത നിരക്ക് നൽകേണ്ടി വരും. നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും യാത്രക്കാർ ആരും തന്നെ തൂക്കം…

Read More