കാഴ്ചകൾ നിറയുന്ന സ്പിതി വാലി
ഹിമാചൽ പ്രദേശിലെ മൊത്തം 12 ജില്ലകളിൽ ഏറ്റവും വലിയൊരു ജില്ലയാണ് ലഹോൾ & സ്പിറ്റി ജില്ല, കാഴ്ചകളുടെ പറുദീസ ഒഴുകുന്ന ഭൂപ്രകൃതിയും ഉണങ്ങിവരണ്ട മരുഭൂമിപോലെ തോന്നുമെങ്കിലും പക്ഷേ മഞ്ഞു കാലങ്ങളിൽ അതികഠിനമായ കാലാവസ്ഥയുമായിരിക്കും ഇവിടം. കശ്മീർ, മണാലി, ഷിംല പോലെ കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടാത്ത ഹിമാലയൻ ഗ്രാമങ്ങളാണിവിടം കൂടുതലും, അതുകൊണ്ടു തന്നെ സ്പിറ്റി വാലി വ്യത്യസ്തത ഇഷ്ട്ടപ്പെടുന്ന സഞ്ചാരികൾക്ക് അനുഭവിച്ചറിയാനുള്ള ഒരിടവും സ്പിതി താഴ്‌വരയുടെ സവിശേഷതയുമെല്ലാം അനുഭവത്തിനായി ഓരോ യാത്രികരെയും കാത്തിരിക്കും. ടാബോ മൊണാസ്ട്രി, കീ മൊണാസ്ട്രി,ലാങ് സാ,…