ത്രീ ഇഡിയറ്റിലൂടെ പ്രസിദ്ധമായ പാൻഗോങ് ലേക്ക്
ഇന്ത്യയും ചൈനയും അവകാശ വാദം ഉന്നയിക്കുന്ന ഒരിടം, മൂന്നിൽ ഒരു ഭാഗം ഇന്ത്യയും, ശേഷിക്കുന്ന ഭാഗം ടിബറ്റൻ ചൈനയിലുമായി നിലകൊള്ളുന്ന മനോഹരമായ ഭൂപ്രകൃതി കൊണ്ട് കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന സ്ഥലം. ത്രീ ഇഡിയറ്റ് എന്ന ബോളിവുഡ് സിനിമ പുറത്തിറങ്ങിയതിന് ശേഷം ഈ സ്ഥലം വളരെയധികം ജനശ്രദ്ധ നേടുകയുണ്ടായി പിന്നീട് വിനോദ സഞ്ചാരികളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഏകദേശം ലേ പട്ടണത്തിൽ നിന്നും 160 കിലോമീറ്റർ ദൂരമുണ്ട് ഇങ്ങോട്ട് ലേയിൽ നിന്ന് ആറ് മണിക്കൂർ യാത്ര ചെയ്തു വേണം ലോകത്തിലെ ഏറ്റവും ഉയരം…